കഴിഞ്ഞ ദിവസം സിറാജിന്റെ വീട്ടില്‍ ചില അതിഥികളെത്തി. അത് മറ്റാരുമായിരുന്നില്ല, ഇന്ത്യന്‍ നായകനും ബംഗളൂരു നെടുംതൂണുമായ വിരാട് കോഹ്ലിയും സഹതാരങ്ങളുമായിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസസിനെ നേരിടാന്‍ ഹൈദരാബാദിലെത്തിയപ്പോഴാണ് സിറാജിന്റെ വീട്ടില്‍ കോഹ്ലി അടക്കമുളള താരങ്ങളെത്തിയത്.
Kohli and team ate Hyderabadi Biriyani at teammate Mohammed Siraj's house
#IPL2018 #IPL11 #RCB